മയിലും താമരപ്പൂവുമൊക്കെ മെഹന്തിയിൽ; പുതുപ്പെണ്ണിന് മെഹന്തി ഇടാൻ ഇനി വ്യത്യസ്ത ഡിസൈനുകൾ
വിവാഹത്തിന് പെൺകുട്ടികൾ ഏറ്റവും പണം ചെലവാക്കുന്നതും സമയം കളയുന്നതും മേക്കപ്പിനും മെഹന്തി ഇടുന്നതിനുമാണ്. ആഗ്രഹിക്കുന്ന ഡിസൈനുകളിൽ മെഹന്തി ഇട്ടുതരുന്ന ആളുകളെ കണ്ടുപിടിക്കുന്നതാണ് ഏറ്റവും വലിയ ടാസ്ക്. ആവശ്യപ്പെടുന്ന ...

