ഇങ്ങനെ മരിച്ച് അഭിനയിക്കാമോ! മെട്രോയിൽ യുവതിയുടെ സസ്പെൻസ് ത്രില്ലർ; ഓ അതായിരുന്നല്ലേ!
ഡൽഹി മെട്രോ സ്റ്റേഷനിലെ യുവതിയുടെ റീൽസ് ചിത്രീകരണം സോഷ്യൽ മീഡിയയിൽ ട്രോളന്മാർക്ക് വക നൽകി. സ്റ്റേഷനിലും മെട്രോയിലും ഓടിനടന്നാണ് യുവതി റീൽസ് ചിത്രത്തിനായി അഭിനയിക്കുന്നത്. ഒടുവിൽ ഒരു ...

