വിടവാങ്ങിയത് വർണവിവേചന വിരുദ്ധപോരാളി;ഡെസ്മണ്ട് ടുട്ടുവിന്റെ വിയോഗത്തിൽ കണ്ണീർ തോരാതെ ദക്ഷിണാഫ്രിക്ക
വർണ്ണവിവേചന വിരുദ്ധ നേതാവ് ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് ദക്ഷിണാഫ്രിക്ക.ദക്ഷിണാഫ്രിക്കയിൽ ഒരാഴ്ചത്തെഅനുസ്മരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.രാജ്യത്ത് രണ്ട് ദിവസത്തേക്ക് ദു:ഖാചരണമാണ്.ജനുവരി 1 നാണ് കേപ്ടൗണിൽ വെച്ച് ...


