ഉന്നതപഠനം; വിദ്യാർത്ഥികളുടെ ഒഴുക്ക് ഈ രാജ്യത്തേക്ക്
ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ അമേരിക്കയും കാനഡയും. ഓസ്ട്രേലിയയെ മറികടന്ന് ബ്രിട്ടൺ മൂന്നാം സ്ഥാനത്തെത്തി. 'ഇന്ത്യൻ സ്റ്റുഡന്റ്സ് മൊബിലിറ്റി റിപ്പോർട്ട് 2023' ...

