കോട്ടയം പുഷ്പനാഥിന്‌റെ ഡിറ്റക്ടീവ് നോവൽ ‘ചുവന്ന മനുഷ്യന്‍’ കേരളാ സര്‍വകലാശാല ഭാഷാപഠനവിഭാഗത്തിലെ സിലബസില്‍ ഉൾപ്പെടുത്തി
കോട്ടയം: ഡിറ്റക്ടീവ് നോവല്‍ കേരളാ സര്‍വകലാശാല ഭാഷാപഠനവിഭാഗത്തിലെ സിലബസില്‍ ഉൾപ്പെടുത്തി. രംഗത്ത് കഴിഞ്ഞ തലമുറയുടെ ഹരമായിരുന്ന പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്‌റെ നോവല്‍ ‘ചുവന്ന മനുഷ്യന്‍’ ആണ് ...