കടൽതീരത്തെ പിയാനോ, അരികിൽ വിശാൽ കൃഷ്ണമൂർത്തി; ദേവദൂതൻ റീ റിലീസ് തീയതിയുടെ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ
'' എത്ര മനോഹരമായാണ് നിങ്ങൾ ഒരാളെ സ്‌നേഹിക്കുന്നത്''.. നഷ്ടപ്പെട്ട പ്രണയത്തിന്റെ നൊമ്പരം വിളിച്ചോതുന്ന സിബി മലയിൽ ചിത്രമായ ദേവദൂതനിലെ ഓരോ ഡയലോഗുകളും ഗാനങ്ങളും എന്നും സിനിമാ പ്രേമികളുടെ ...