മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി : സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ദേവനന്ദയുടെ പിതാവ്
മകൾ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ബാലതാരം ദേവനന്ദയുടെ പിതാവ് . എറണാകുളം സൈബർ പൊലീസിലാണ് ദേവനന്ദയുടെ അച്ഛൻ ജിബിൻ പരാതി നൽകിയത്. ഒരു സിനിമയുടെ ഭാഗമായി ...