ദേവനന്ദ വരുമ്പോൾ പുഷ്പവൃഷ്ടി നടത്തുന്നത് എന്തിനാണ് ? ഏറ്റവും കൂടുതൽ ബിസിനസ് ചെയ്യപ്പെടുന്ന ദൈവം അയ്യപ്പനാണ് : പരിഹസിച്ച് സീക്രട്ട് ഏജന്റ് യൂട്യൂബർ
മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ബാലതാരമാണ് ദേവനന്ദ. ഉണ്ണി മുകുന്ദൻ നായകനായ സിനിമയിൽ കല്യാണി എന്ന സ്കൂൾ വിദ്യാർത്ഥിനിയായാണ് ദേവനന്ദ അഭിനയിച്ചത്. കഴിഞ്ഞ ...


