പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു
ഒലവക്കോട്: പാലക്കാട് സ്‌പോർട്‌സ് ഹബ്ബ് നിർമ്മിക്കുന്നതിന് മുന്നോടിയായി അകത്തേത്തറ ചാത്തൻകുളങ്ങര ദേവസ്വവും കേരള ക്രിക്കറ്റ് അസോസിയേഷനും പാട്ടക്കരാർ ഒപ്പുവെച്ചു. ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ...