ദേവസ്വം മന്ത്രി നവകേരള സദസിന്റെ തിരക്കിൽ! ശബരിമലയിൽ തീർത്ഥാടകർ നേരിടുന്നത് ക്രൂരത: പി.കെ.കൃഷ്ണദാസ്
എറണാകുളം: ശബരിമലയിൽ തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ശബരിമല തീർത്ഥാടനം സമ്പൂർണ്ണമായി അട്ടിമറിക്കാനുള്ള ...

