വനവാസി സമൂഹത്തിന്റെ പുരോഗതിയ്ക്ക് മുൻഗണന ; ഝാർഖണ്ഡിൽ 83,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
റാഞ്ചി: ഝാർഖണ്ഡിൽ 83,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഝാർഖണ്ഡിലെ ഹസാരിബാഗിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ...