വിനോദസഞ്ചാരികളുടെ കാർ കുത്തിമറിച്ചിട്ട് കാട്ടാന; വിദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കാട്ടാന ആക്രമണം. മൂന്നാറിലെ ദേവികുളത്ത് വച്ചാണ് ആക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് ...


