മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ മാസങ്ങളോളം നിർത്താതെ പറക്കുന്ന പക്ഷി ..!
പക്ഷികൾക്ക് മാസങ്ങളോളം നിർത്താതെ പറക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ..? പക്ഷേ, സത്യമാണ്.. ഒരു പക്ഷിക്ക് നിലത്ത് ഇറങ്ങാതെ മാസങ്ങളോളം പറക്കാൻ കഴിയും. പറഞ്ഞു വരുന്നത് പക്ഷി ലോകത്ത് ...

