ദേവനന്ദ പ്രധാന വേഷത്തിലെത്തുന്ന ഫാന്റസി ഹൊറർ ചിത്രം ഗു; ചിത്രീകരണം പൂർത്തിയായി
മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയമായ ബാലതാരം ദേവനന്ദയുടെ ഹൊറർ ഫാന്റസി ചിത്രമാണ് ഗു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം ...

