ശുഭകാര്യങ്ങൾക്ക് മുൻപായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ വിശ്വാസം; ശ്രീഫലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
ശുഭകാര്യങ്ങൾക്ക് മുൻപായി തേങ്ങ ഉടയ്ക്കുന്നത് പല ചടങ്ങുകളിലും നാം കണ്ടിട്ടുണ്ട്. തേങ്ങയുടയ്ക്കുക എന്നത് ഹൈന്ദവ മതത്തിലെ ആചാരവും വിശ്വാസവുമാണ്. തേങ്ങ ഉടഞ്ഞാൽ അത് ശുഭ ലക്ഷണമായാണ് കരുതുന്നത്. ...


