ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി
പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും. ഓണസദ്യയുടെ പേരിലുള്ള സ്‌പോണ്‍സര്‍ഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബോര്‍ഡ് നേരിട്ട് സദ്യ ...

