മുൻ ശ്രീലങ്കൻ ക്രിക്കറ്ററെ വെടിവച്ച് കൊന്നു; ആക്രമണത്തിന് സാക്ഷിയായി ഭാര്യയും മക്കളും
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് താരമായിരുന്ന ധമ്മിക നിരോഷണയെ (41) വെടിവച്ച് കൊലപ്പെടുത്തി. ഗല്ലേ ജില്ലയിലെ അംബലഗോഡയിലുള്ള വസതിയിൽ വച്ചായിരുന്നു താരത്തിന് നേരെ വെടിവെയ്പ്പുണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണ ...