Dhana Cyclone - Janam TV

Dhana Cyclone

കര തൊടാൻ ദന ചുഴലിക്കാറ്റ്; ആറ് ട്രെയിനുകൾ റദ്ദാക്കി; ബെംഗളൂരു നഗരം അതീവ ജാഗ്രതയിൽ

ന്യൂഡൽഹി: ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആറ് ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയവയിൽ കൂടുതൽ. ബുധൻ, വ്യാഴം ദിവസങ്ങളിലെ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവേ അധികൃതർ ...