ധന്വന്തരി ജയന്തിയും ദേശീയ ആയുർവേദ ദിനവും; 12,850 കോടി രൂപയുടെ ആരോഗ്യ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും
ന്യൂഡൽഹി: ധന്വന്തരി ജയന്തിയും ദേശീയ ആയുർവേദ ദിനത്തോടുമനുബന്ധിച്ച് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ഓൾ ഇന്ത്യ ...