പണ്ട് ഞങ്ങൾ ഒളിച്ചോടിയതായിരുന്നു; ഇപ്പോഴാണ് രജിസ്റ്റർ ചെയ്തത്: രണ്ടാം വിവാഹത്തെ കുറിച്ച് ധർമജൻ
പതിനാറാം വിവാഹ വാർഷികത്തോടനുബന്ധിച്ച് നടൻ ധർമൻ ബോൾഗാട്ടിയും ഭാര്യ അനൂജയും രണ്ടാമതും വിവാഹം കഴിച്ചിരുന്നു. വിവാഹ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇരുവർക്കും ആശംസകൾക്കൊപ്പം തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ...


