വേറിട്ട വേഷത്തിൽ ഇന്ദ്രജിത്ത്; ടീസർ റിലീസിലും വേറിട്ട വഴി , ടീസർ പങ്കുവച്ചത് 99 പേർ, ആശംസകളുമായി പൃഥ്വിരാജും
ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിവീലിംഗ് ടീസർ പുറത്തിറങ്ങി. നവാഗതനായ ജിതിൻ സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ധീരം എന്നാണ്. സിനിമാ മേഖലയിലെ ...

