ജ്ഞാൻവാപിയിൽ ഭഗവാന്റെ വാഹനമായ നന്ദി ഉദയം ചെയ്തു; ശങ്കരനും പ്രത്യക്ഷപ്പെടും; അതിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല: ധീരേന്ദ്ര ശാസ്ത്രി
കാശി: ജ്ഞാൻവാപിയിലെ ആരാധനയുമായി ബന്ധപ്പെട്ട് ബഗേശ്വർ ധാം മഠാധിപതി ധീരേന്ദ്ര ശാസ്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭഗവാന്റെ വാഹനമായി നന്ദി എന്നെ എത്തിക്കഴിഞ്ഞു, ഇനി വരാനുള്ളത് ഭഗവാനാണ് അതിന് ...

