വീടിന് മുകളിൽ പതിച്ച് വിമാനം; ഒരു മരണം, നാല് പേർക്ക് പരിക്ക്; അപകടം ലാൻഡിംഗിന് തൊട്ടുമുൻപായി
വിൽനിയസ്: ലാൻഡിംഗിന് മുൻപായി വിമാനം തകർന്നുവീണു. വീടിന് മുകളിലാണ് എയർക്രാഫ്റ്റ് പതിച്ചത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലിത്വാനിയയിലെ വിൽനിയസ് എയർപോർട്ടിന് സമീപത്ത് ...

