രാഷ്ട്രപതി മുര്‍മുവിന്റെ ജന്മനാട്ടില് മോദിയുടെ പ്രത്യേക സന്ദര്‍ശനം; ആദിവാസി പാരമ്പര്യത്തിന് ആദരം, 47,000 കോടിയുടെ വികസന പദ്ധതികളും നാടിന് സമര്‍പ്പിച്ചു
ഭുവനേശ്വര്‍: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ 68-ാം ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ പഹാര്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും ചേര്‍ന്ന് പ്രത്യേക പരിപാടികളില്‍ പങ്കെടുത്തു. ജന്മനാട്ടിലെ ആഘോഷങ്ങള്‍ക്ക് ...


