ഇനി മേലാൽ റൊണാൾഡോയെ അനുകരിക്കരുത്..! നീ ആരാധിക്കേണ്ടത് നിന്റെ രാജാവിനെ: ഗർനാച്ചോയോട് പൊട്ടിത്തെറിച്ച് ഡി മരിയ
ലണ്ടന്‍: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധിക്കുന്നത് അര്‍ജന്റൈന്‍ യുവതാരം അലസാന്‍ഡ്രോ ഗര്‍നാച്ചോ അവസാനിപ്പിക്കണമെന്ന് എയ്ഞ്ചല്‍ ഡി മരിയ. റൊണാൾഡോയെ അനുകരിക്കുന്നത് നിർത്തണമെന്നും നീ ആരാധിക്കേണ്ടത് ലയണൽ ...