എട്ട് വയസുകാരൻ പനിയും വയറിളക്കവും ബാധിച്ച് മരിച്ചു; ആശുപത്രിയിൽ ചികിത്സ തേടിയത് നിരവധി തവണ
തിരുവനന്തപുരം: അതിസാരം ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. കാട്ടക്കട മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകൻ ആദിത്യനാഥാണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിക്ക് ...



