യുപിയിലെ ട്രെയിൻ അപകടം; രണ്ട് മരണം സ്ഥിരീകരിച്ചു; NDRF സംഘം ഗോണ്ടയിലേക്ക്
ലക്നൗ: യുപിയിലെ ഗോണ്ട ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ രണ്ട് യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. ജില്ലാ മജിസ്ട്രേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ചണ്ഡീഗഡിൽ നിന്ന് ...