died lizard - Janam TV

died lizard

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: പിറന്നാള്‍ ആഘോഷത്തിനിടെ കഴിച്ച കേക്കില്‍ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നളസോപാരയില്‍ 11 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. ഏഴ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ...