ലോകകപ്പ് നിരാശയ്ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്
മോണ്ടെവിഡിയോ: ലോകകപ്പ് നിരാശയ്ക്ക് പിന്നാലെ ഉറുഗ്വെ ദേശീയ ഫുട്‌ബോള്‍ ടീമില്‍ പുതിയ യുഗത്തിന് തുടക്കമായി. ഇതിഹാസ താരവും മുന്‍ നായകനുമായ ഡീഗോ ഫോര്‍ലാനെ ദേശീയ ടീമിന്റെ ഇടക്കാല ...

