Diffrently Able - Janam TV

Diffrently Able

എസ്എസ്എൽസി പരീക്ഷ എഴുതുന്ന ദിവ്യാം​​ഗർക്ക് ആശ്വാസ വാർത്ത

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ എഴുതുന്ന ദിവ്യാം​ഗരായ വിദ്യാർത്ഥികൾക്ക് ആശ്വസവാർത്ത. ഭിന്നശേഷി തെളിയിക്കുന്ന രേഖ ഉണ്ടെങ്കിൽ പരീക്ഷാനുകൂല്യം നൽകുന്നതിന് പുതിയ സർട്ടിഫിക്കറ്റ് ചോദിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ ...