ഡിജി സ്മാർട്ടും റിസപ്‌ഷനിസ്റ്റ് ‘കെല്ലി’യും; സർക്കാർ ഓഫീസുകൾ ഇനി സ്മാർട്ടാകും, എഐ ടൂളുകളുമായി കെൽട്രോൺ
കൊച്ചി: സർക്കാർ ഓഫീസുകൾ സ്മാർട്ടാക്കാൻ ഇനി എഐ സാങ്കേതികവിദ്യ. കെൽട്രോൺ വികസിപ്പിച്ചിച്ചെടുത്ത എഐ സോഫ്റ്റ്‌വെയർ ടൂളുകളാണ് ഈ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നത്. ഡിജി സ്മാർട്ട്, കെല്ലി എന്നീ ...

