പുത്തൻ മേക്ക് ഓവറുമായി ബിഎസ്എഫ്! ഡിജിറ്റൽ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ച് അതിർത്തി സുരക്ഷാ സേന
ന്യൂഡൽഹി: യൂണിഫോം നവീകരണത്തിനൊരുങ്ങി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്). ജവാൻ മാർക്കായി ബിഎസ്എഫ് പുതിയ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ചു. യൂണിഫോമിന്റെ നിറം അന്തിമമാക്കിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ...

