‘തട്ടിപ്പുകാർക്ക് ഇനി ഓൺ ദി സ്പോട്ടിൽ പിടിവീഴും’; ഡിജിറ്റൽ തട്ടിപ്പ് തടയാൻ പുതിയ സംവിധാനവുമായി ആർബിഐ
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനവുമായി റിസർവ് ബാങ്ക്. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി ഡിജിറ്റൽ ഇടപാടുകൾക്കുള്ള നെറ്റ്‌വർക്കുകളിൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ ഒരുക്കാനാണ് ...