ഇതാണ് ശരിക്കും ഡിജിറ്റൽ ഇന്ത്യ; രാജ്യത്ത് 88 കോടി പേർക്ക് ഇന്റർനെറ്റ് സൗകര്യം; കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയത് ഡിജിറ്റൽ ഇന്ത്യയും യുപിഐയും
ന്യൂഡൽഹി: ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഭാരതം കുതിക്കുന്നു. ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് 140 കോടി ജനങ്ങളിൽ 88 കോടി ജനങ്ങളും ...

