ദിലീപ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും അമിത് ഷായും
ന്യൂഡൽഹി: ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അനുശോചിച്ചു. ദിലീപ് കുമാറിന്റെ വിയോഗം സാംസ്‌കാരിക ലോകത്തിന് നഷ്ടമാണെന്നും ചലച്ചിത്ര ഇതിഹാസമായി ...


