പാരാ അത്ലറ്റിക്സില് ഗെയിംസ് റെക്കോര്‍ഡോടെ ദിലീപിന് സ്വര്‍ണം; ബാസിലിന് വെള്ളി; 100 മീറ്ററില്‍ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന അവസാനം. പുരുഷന്മാരുടെ 100 മീറ്റര്‍ ടി47 ഇനത്തില്‍ ദിലീപ് മഹാദു ഗവിത് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം ...

