ടർഫിൽ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു; ചെർപ്പുളശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു
പാലക്കാട്: ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 16കാരനായ വിദ്യാർഥി മരിച്ചു. ചെർപ്പുളശ്ശേരി തോട്ടര കോട്ടയിൽ രാജൻ–ദീപ ദമ്പതികളുടെ മകൻ ദിൽരാജ്, അപ്പു ആണ് മരിച്ചത്. തോട്ടര കെഎച്ച്എസിലെ പ്ലസ് ...

