‘ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരം’; ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് തമന്ന
ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് നടി തമന്ന ഭാട്ടിയ. കുടുംബത്തോടൊപ്പമാണ് തമന്ന പ്രയാഗ് രാജിലെത്തിയത്. ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാവി നിറത്തിലുള്ള കുർത്ത ...


