സിക്‌സറുകളിൽ ആറാടി ദീപേന്ദ്ര സിംഗ് ഐറി; എലൈറ്റ് പട്ടികയിൽ യുവരാജിനൊപ്പം ഇടംപിടിച്ച് ഈ നേപ്പാൾ താരവും
ടി20യിൽ ഒരു ഓവറിൽ ആറ് സിക്‌സുകൾ പറത്തി ക്രിക്കറ്റ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് ഐറി. എസിസി പ്രീമിയർ കപ്പിൽ ഖത്തറിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്റെ ...