Diplomatic Ties - Janam TV
Saturday, November 8 2025

Diplomatic Ties

ഇത് സംഘർഷത്തിന്റെ സമയമല്ല, മറിച്ച് സംഘർഷം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ട സമയം; വിപുലീകരണം എന്നത് ഇന്ത്യയുടെ ആശയമല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തിന് ഇത് സംഘർഷത്തിനുള്ള സമയമല്ലെന്നും മറിച്ച് സംഘർഷം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കേണ്ട സമയമാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് ...

ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടു; അടിസ്ഥാന സൗകര്യവികസനത്തിനടക്കം സഹായം നൽകുന്നുണ്ട്: കേന്ദ്രമന്ത്രി വി.മുരളീധരൻ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ഉഭയകക്ഷി - നയതന്ത്ര ബന്ധങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ശക്തിപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം ...

സമ്പൂർണ്ണ വിശ്വസ്തൻ, പതിറ്റാണ്ടുകളുടെ ബന്ധം; പ്രതിസന്ധിഘട്ടങ്ങളിൽ കരുണയുടെ കരമായിരുന്ന ഭാരതം; മാലദ്വീപിന്റെ വികസനത്തിൽ ഇന്ത്യ വഹിച്ച പങ്ക് അവിസ്മരണീയം

ക‌ടുത്ത ഇന്ത്യാവിരോധി അധികാരത്തിലേറിയതിന് പിന്നാലെയാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്രം ബന്ധത്തിൽ ഉലച്ചിലുണ്ടായിരിക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് കീഴിൽ ഇന്ത്യയുമായുള്ള കാരറുകൾ അവസാനിപ്പിക്കാനും ചൈനയോട് കൂടുതൽ അടുക്കാനുമാണ് ...