രഞ്ജിത്തിനെതിരെയുള്ള നടിയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നു; സർക്കാർ ആർജവം കാണിക്കണം: ആഷിഖ് അബു
തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വിമർശനം കടുക്കുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നുവെന്ന് സംവിധായകൻ ആഷിഖ് അബു മലയാളം ന്യൂസ് ...


