ക്ലാസിക് ചിത്രം ബാവർച്ചിയുടെ റീമേക്കുമായി സംവിധായിക അനുശ്രീ മേത്ത
രാജേഷ് ഖന്നയും ജയാബച്ചനും മുഖ്യകഥാപാത്രങ്ങളായ ക്ലാസിക് ചിത്രം ബാവർച്ചി റീമേക്ക് ചെയ്യാനൊരുങ്ങി ബോളിവുഡ് സംവിധായിക അനുശ്രീ മേത്ത. ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത ചിത്രം 1972ലാണ് പുറത്തിറങ്ങിയത്. ...