Direct Jobs - Janam TV

Direct Jobs

ലക്ഷ്യം ഒരു പടി മുൻപേ..വൻ വിജയമായി കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതി; ജൂൺ വരെ സൃഷ്ടിച്ചത് 5.84 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ; മുൻപിൽ ഈ മൂന്ന് മേഖലകൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻറ്റീവ് സ്കീം (PLI) വിജയതേരിൽ. ഈ വർഷം ജൂൺ വരെ ആകെ 5.84 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി കേന്ദ്രത്തിൻ്റെ കണക്ക്. ...