സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; മോഷ്ടാവ് പിടിയിൽ; പ്രതി ഇതര സംസ്ഥാന തൊഴിലാളി
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ പ്രതിയെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും പൊലീസ് ...


