“ഇതാദ്യം, സ്വർണം ഒളിപ്പിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്ന്; ബെംഗളൂരുവിൽ എത്തിക്കണമെന്ന് ഒരാൾ വിളിച്ചുപറഞ്ഞു”; അന്വേഷണ സംഘത്തോട് രണ്യ റാവു
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രണ്യ റാവുവിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. താൻ ആദ്യമായാണ് സ്വർണം കടത്തുന്നതെന്നും മുമ്പൊരിക്കലും സ്വർണം കടത്താൻ ശ്രമിച്ചിട്ടില്ലെന്നും രണ്യ ...