‘മൂത്രത്തിന്റെ ദുർഗന്ധത്തിലും ആളുകൾ ഭക്ഷണം കഴിച്ചു’; ‘ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സ്ഥലം’; കൊൽക്കത്തയുടെ ചിത്രങ്ങൾ പങ്കുവച്ച് എക്‌സ് ഉപയോക്താവ്
മനംകവരുന്ന നിരവധി സ്ഥലങ്ങളാണ് ഇന്ത്യയിലുള്ളത്. എന്നാൽ എത്ര സുന്ദരമായ പ്രദേശങ്ങളുണ്ടെങ്കിലും മോശപ്പെട്ട ഒരു സ്ഥലം മതി എല്ലാ മനോഹാരിതയും തകർക്കാൻ. അത്തരത്തിൽ ' ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം' ...

