ഒരാൾ ഇങ്ങനെയും പുറത്താകുമോ? പേടകത്തിലേറെ കെ.എൽ രാഹുൽ ബഹിരാകാശത്തേക്ക്
ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയയിലും മോശം ഫോം തുടരുന്ന കെ.എൽ രാഹുൽ വീണ്ടും എയറിൽ ഓസ്ട്രേലിയ എയ്ക്കെതിരെ നടന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ഇന്നിംഗ്സിലും പരാജയപ്പെട്ടതോടെയാണ് താരം ...

