disaster management - Janam TV
Wednesday, July 16 2025

disaster management

മദ്യം, ചായ, കാപ്പി ഒഴിവാക്കുക; കുപ്പിവെള്ളം കൈയിൽ കരുതുക; ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി വേനൽചൂട് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യപ്രകാശത്തിന്റെ ചൂട് ക്രമാതീതമായി ...

മഹാരാഷ്‌ട്രയിലെ ലാത്തൂരിൽ നീഗൂഢ ശബ്ദങ്ങൾ; ജനങ്ങൾ പരിഭ്രാന്തിയിൽ

മുംബൈ : മഹാരാഷ്ട്രയിലെ ലാത്തുർ നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിഗൂഢമായ ഭൂഗർഭ ശബ്ദങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ ഭൂകമ്പത്തിന് സാധ്യതയോ സമാനമായ സാഹചര്യമോ സ്ഥീതീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ...

വേനൽചൂട് കൂടുന്നു; സൂര്യാഘാതമേൽക്കാനും സൂര്യതാപത്തിനും സാധ്യത; പൊതുജനങ്ങൾ അറിയേണ്ട നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പ്രത്യേക നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി. കടുത്ത വെയിലിൽ സൂര്യാഘാതമേൽക്കാനും സൂര്യാതപത്തിനും സാധ്യതയുളളതിനാൽ പൊതുജനങ്ങൾ ...

മഴ: രക്ഷാപ്രവർത്തനത്തിന് സജ്ജമായി സൈന്യം; കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്ടറും വിന്യസിക്കും

കൊച്ചി: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് തയ്യാറായി സൈന്യം. ഡൈവിംഗ്, റെസ്‌ക്യൂ സംഘങ്ങളെ അടിയന്തര ഘട്ടത്തിൽ എത്രയും പെട്ടന്ന് വിന്യസിക്കാവുന്ന വിധത്തിൽ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്ന് കൊച്ചി ...

കുഴല്‍കിണറിനകത്ത് 16 മണിക്കൂര്‍; രാജസ്ഥാനില്‍ കുട്ടിയെ ജീവനോടെ പുറത്തെത്തിച്ചു

ജയ്പൂര്‍: കുഴല്‍ കിണറില്‍ കുടുങ്ങിയ ആണ്‍കുട്ടിയെ രക്ഷപെടുത്തി. ജാലോര്‍ ജില്ലയിയിലെ ലാച്ചാരീ ഗ്രാമത്തിലാണ് പതിനാറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിജയകരമായി പര്യവസാനിച്ചത്. പുറത്തെത്തിച്ച കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ...