പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ ഗ്യാസ് കണക്ഷനുണ്ടോ? 450 രൂപ ഇളവ് ലഭിക്കും
ഭോപ്പാൽ: പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ ഗ്യാസ് കണക്ഷനെടുക്കുന്നവർക്ക് കിഴിവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. 450 രൂപയുടെ ഇളവാണ് ലഭിക്കുക. മറ്റ് ജനകീയ പദ്ധതികളിലും വൈകാതെ തന്നെ ഇളവുകൾ ...

