ഭർത്താവ് അതായിരുന്നു! നടുക്കുന്ന സത്യമറിഞ്ഞത് വിവാഹിതയായി 4 വർഷത്തിന് ശേഷം; പരാതിയുമായി യുവതി
വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷമാണ് ഭർത്താവ് ഷണ്ഡനാണെന്ന് അറിഞ്ഞതെന്ന് യുവതി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ചന്തയിൽ സാരിയും മേക്കപ്പും വളകളുമണിഞ്ഞ് ഭിക്ഷയാചിക്കുമ്പോഴാണ് ഇവർ ഭർത്താവിനെ കൈയോടെ പിടികൂടുന്നത്. ...


